Aa aa aa aa swarggame

Leave a Comment

ആ ആ ആ ആ… സ്വർഗ്ഗമേ
1.ഓ ഓ ഓ ഓ… എൻ പുരം
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം

aa aa aa a… swarggame
oh oh oh oh… en puram
kandidum en puram kandidum
mutthidum njaan yeshuvin pon mukham

2പാർത്തിടുന്നു പ്രിയന്റെ സന്നിധൗ
ചേർത്തിടുന്ന നാളുകളോർത്തു ഞാൻ
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം

paartthidunnu priyante sannidhau
chertthidunna naalukalortthu njaan
kandidum en puram kandidum
mutthidum njaan yeshuvin pon mukham

3.എണ്ണമില്ലാ വൻ തിരമാലകൾ
ഏറിടുന്നു എൻ ജീവിത നൗകയിൽ
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം

ennamillaa van thiramaalakal
eridunnu en jeevitha naukayil
kandidum en puram kandidum
mutthidum njaan yeshuvin pon mukham

4.ഏറിടുന്നു ഭാരങ്ങൾ ജീവിതേ
നീറ്റിടുന്നു മാനസം എന്നുമെ
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം

eridunnu bhaarngal jeevithe
neettidunnu maanasam ennume
kandidum en puram kandidum
mutthidum njaan yeshuvin pon mukham

5.കോടാകോടി ദൂതർകൾ മദ്ധ്യത്തിൽ
വാടാമുടി ചൂടി ഞാൻ പാടിടും
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം

kodaakodi dootharkal maddhyatthil
vaadaamudi choodi njaan paadidum
kandidum en puram kandidum
mutthidum njaan yeshuvin pon mukham

Leave a Reply

Your email address will not be published. Required fields are marked *